കുറച്ചു ദിവസം ആയി നാട്ടില്‍ പോണം ഒരു ആഗ്രഹം,എന്നാല്‍ ഒന്ന് പോയാലോ!ആ ചിന്ത മനസ്സില്‍ വന്നു.കാര്യം ഓഫീസില്‍ അറിയിച്ചു.പത്തു ദിവസത്തേക്ക് ലീവ് കിട്ടി,
യാത്ര പെട്ടന്നാണ് തിരുമാനിച്ചത് കൊണ്ട് ഒട്ടും സമയം ഇല്ലായിരിന്നു ഒരു പാട് പണിയും ബാക്കി കിടക്കുന്നു എല്ലാം വളരെ പെട്ടന്ന് ചെയ്തു.
നാട്ടില്‍ പോക്കുകയല്ലേ ആ ഒരു ത്രില്ലില്‍ എല്ലാം വേഗംതീര്‍ത്തു,
ഹെഡ് ഓഫീസില്‍ പോയി പാസ്പോര്‍ട്ട് വാങ്ങിക്കണം,
ടികെറ്റിനു കൊടുക്കണം.എല്ലാം കഴിഞ്ഞു ഓഫീസില്‍ നിന്ന് ഇറങ്ങി.
അല്‍പ്പം എന്തെങ്ങിലും വാങ്ങിക്കാം ലുലുവില്‍ കയറി.അപ്പോള്‍ ആണ് ഓഫീസില്‍ നിന്ന് കാള്‍ ടികെറ്റ് ഒക്കെയാണ് പത്തു മണിക്ക് ഫ്ലൈറ്റ് എന്ന് ടികെറ്റ് മെയില്‍ ചെയ്യാം എന്ന്പറഞ്ഞു മനസ്സില്‍ നാടിന്‍റെ ചിത്രം തെളിഞ്ഞു വന്നു......
റൂമില്‍ എത്തി എല്ലാം വാരി വലിച്ചു ബാഗില്‍ ആക്കി.
ടികെറ്റ് പ്രിന്‍റ് ഔട്ട് എടുത്തു എയര്‍ പോര്ട്ടിലേക്ക് ഇറങ്ങി ഏഴുമണിക്ക് തന്നെ എത്തി ബാകെജ് കൌണ്ടര്‍ മുന്നിലെ വരിയില്‍ ചെന്ന് നിന്ന് വലിയ തിരക്ക് ഒന്നും ഇല്ല,
കൌണ്ടറില്‍ ഒരു മിസിരിയാണ് ഇരിക്കുന്നത് അയാളുടെ മുന്നില്‍ ഞാന്‍ എത്തി പാസ്പോര്‍ട്ടും ടികെറ്റ് കൊടുത്തു..
അയാള്‍ എന്നെ ഒന്ന് സൂക്ഷ്ച്ചു നോക്കി..
പിന്നെ ഒരു ചെറു പുഞ്ചുരിയോടെ അയാള്‍ എന്നോട് പറഞ്ഞു
"താങ്കളുടെ ഫ്ലൈറ്റ് നാളെയാണ്"
അപ്പോള്‍ ആണ് എനിക്ക് അയച്ചു തന്ന ടികെറ്റ് കോപ്പിയില്‍ ഞാന്‍ നോകുന്ന്തു..എനിക്ക് പറ്റിയ തെറ്റ് ഞാന്‍ അറിയുന്നത്,ഓഫീസില്‍ നിന്ന് എനിക്ക് തന്ന ടികെറ്റ് ഡേറ്റ് നാളെയാണ് അവര്‍ക്ക് ഒരു തെറ്റ് പറ്റി..
മനസ്സില്‍ സങ്കടവും ദേഷ്യം എല്ലാം ഒരിമിച്ചു വന്ന നിമിഷം....
നാട്ടില്‍ പോകുന്ന ആവേശത്തില്‍ ടികെറ്റ് സമയമോ തിയതി നോകാതെ ഓടി ഇറങ്ങിയ ഒരു പ്രവാസി.....

No comments:
Post a Comment