പറയാന്‍കൊതിച്ചത്

Friday, 4 February 2011

കുരുത്ത കേടുകള്‍

ഉമ്മ തറവാട്ടില്‍ പോയ ദിവസം എന്‍റെ രാത്രി ഭക്ഷണം അവന്റെ വീട്ടില്‍ നിന്ന് ആണ്,അവന്റെ ഉമ്മ ഉണ്ടാക്കി വച്ച ഭക്ഷണം കഴിച്ചു ഏമ്പക്കംവിട്ടു പുറത്തു ഇറങ്ങി.

പ്രായത്തിന്റെ കുരുത്ത കേടുകളില്‍ ഒന്ന് അയ പുകവലി,ആരോഗ്യത്തിന് ഹാനികരം ആയത് കൊണ്ടും,ആരെങ്കില്‍ കണ്ടാല്‍ പ്രശ്നം ആകും എന്ന് ഭയം കാരണം കൊണ്ട് ഞങ്ങള്‍ അതിനു വേണ്ടി ഒരു ഒളി താവളം കണ്ടു വച്ചിരിന്നു. അവന്റെ വീട്ന്റെ പിന്‍ വശത് പണി തീരാത്ത വിട്ന്റെ അകത്ത് കയിറി ഇരിന്നു ആണ് രാത്രിയും പകലും   ഞങ്ങളുടെ പുകവലികുന്നത്  ആ വിടന്റെ ഓഫീസ് മുറിയാണ് നങ്ങളുടെ സ്ഥിരം സ്മോകിംഗ് ഏരിയ.അത് കൊണ്ട് തന്നെ  ഞങ്ങള്‍ പുകവലിക്ക് കൊടുത്ത  കോഡും ഓഫീസില്‍ പോകാം എന്ന് ആയിരന്നു..

ഒരു സിഗരറ്റ് ആഞ്ഞു വലിച്ചു ആവോളം അസ്വതിച്ചു അതിന്റെ മയകത്തില്‍ അല്‍പ സമയം അവിടെ തന്നെ ഇരുന്നു.
പോകറ്റില്‍ രണ്ടു സിഗരറ്റു കൂടി ബാക്കി എന്നാല്‍ അതും കൂടി തിര്‍ത്തു പോകാം എന്ന് കരുതി അടുത്തതിനു തി കൊളുത്തി അസ്വതിച്ചു ആഞ്ഞു വലിച്ചു പുകയെ കൊണ്ട് വട്ടം ഇട്ടു കളിച്ചു നില്‍കുന്ന  സമയത്ത് ആണ്
ഞങ്ങള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു ടോര്‍ച്ചിന്റെ വെട്ടം വന്നു വീണു
ഉടനെ തന്നെ അടുത്ത വെട്ടം വന്നു പിന്നെ ആരോ ഉറക്കെ വിളിച്ചു പറഞ്ഞു
കള്ളന്‍....കള്ളന്‍...കള്ളന്‍....പിന്നെ പറയണോ പൂരം
ആ വിടിന് പുറത്തു ഇറങ്ങിയ നങ്ങളെ ആരോ ഒരാള്‍ കയറി പിടച്ചു!
വിറയാര്‍ന്ന ശബ്തം കൊണ്ട് ഞാന്‍ പറഞ്ഞു ഞങ്ങള്‍ കള്ളന്‍ മാര് അല്ല ഇത് ഞങ്ങള്‍ ആണ്,
ഭാഗ്യം എന്‍റെ ശബ്തം തിരിച്ചു അറിഞ്ഞ അയാള്‍ നങ്ങളെയും കൂട്ടി ഇല്ലാത്ത കള്ളനെ തിരക്കി ഇറങ്ങി...

ഓര്‍മകളുടെ താളുകളില്‍ നിന്ന്..
















4 comments:

  1. ജീവിത വഴികളില്‍ തിരിഞ്ഞു നോകുമ്പോള്‍ നഷ്‌ടമായ ബാല്യവും കുസൃതികളും ഇനി മക്കളിലൂടെ കാണാം ....നന്നായിരികുന്നു രമീസ്ക

    ReplyDelete
  2. കുട്ടികാലത്തുള്ള വീര കാര്യങ്ങള്‍ പിനീട് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ചിരിക്കാനുള്ള വഹ തരുന്നു...അല്ലെ?
    http://malayalamresources.blogspot.com/
    http://entemalayalam.ning.com/

    ReplyDelete