പാല്‍ നിലാവിന്റെ
തോഴി ആവാന്‍ അവള്‍ ഇന്ന് എത്തുന്നു
അവളെ വരവേല്‍ക്കാന്‍
ചാറ്റല്‍ മഴയുണ്ട്
തണുത്ത കാറ്റും
ഇന്ന് രാത്രി അവള്‍ വരും
കുറച്ചു നാളത്തെ കാത്തിരിപ്പിനു
വിരാമം ഇട്ടു കൊണ്ട്
അവന്റെ മനം ഉരുകുന്നു
ഓര്‍മ്മകള്‍ ഉണരുന്നു
സ്നേഹാര്‍ത്ത ഗീതം പാടി
അവള്‍ ഇന്ന് എത്തുന്നു
വഴി വിളക്കുകള്‍
സ്വര്‍ണ്ണ നിറം ചാര്‍ത്തിയ
ഈ വിഥിയിലൂടെ
അവന്‍ ഓടി അടുക്കുകയാണ്
അവളെ വരവേല്പ്പിനായ്..
No comments:
Post a Comment