ആര്‍ക്കോ വേണ്ടി ഉരികി തിര്‍ന്നു
ആ ജന്മം..
സ്വന്തം ആയി എന്ത് നേടി
ആ ചോദ്യം
അതിനു ഉത്തരം ഉണ്ട്
എല്ലാവിതത്തിലുള്ള രോഗം
അത് ഉണ്ട്
എല്ലാ കാലത്തേക്കുള്ള
സമ്പാത്യം.
വര്‍ഷങ്ങള്‍ മുന്നേ ഈ മരുഭുമിയിലെ
കടപ്പുറത്ത് പ്രതികഷ്കളുടെ
മാറാപ്പും പേറി.ഒന്നും ഇല്ലാതെ ഈ മരുഭുമിയില്‍
വന്നു എന്തെന്ക്കിലും നേടാം ആ പ്രതിക്ഷയും മനസ്സില്‍
ഉറപ്പിച്ചു..ആ
പ്രതിക്ഷകളും മായി അലന്നു
അതില്‍ ഉഷ്ണം മറന്നു
ശയ്ത്ത്യം മറന്നു
കഷ്ടപാടുകള്‍ എല്ലാം മറന്നു.
എല്ലാത്തിനും ഉപരി സ്വന്തം
സ്വപ്നങ്ങള്‍ ആയിരിന്നു
വലുത്.ആ സ്വപ്നങ്ങള്‍ക്ക്
ചിറകു മുളച്ചു എന്ത് ഒക്കയെ നേടി
അതില്‍ നല്ല ഒരു പങ്കും
മറ്റുള്ളവരുടെ വിഷമം മറ്റാന്‍ വേണ്ടി
മാറ്റി വച്ച്. വിണ്ടും പ്രവാസ
നാളുകളിലേക്ക് സ്വോയം ഇറങ്ങി തിരച്ചു
ഇനി ഉള്ളത് എന്‍റെ സ്വപ്നഗ്രഹത്തിന് വേണ്ടി യുള്ള
പ്രവാസം ആണ്
പക്ഷികള്‍ കൂട് കൂട്ടുന്നത് പോലെ എല്ലാം കൊത്തി വലിച്ചു
ഒരിമിച്ചു കൂട്ടി ഒരു കൂര വെച്ച്
അതില്‍ പത്തു നാള്‍ എന്‍റെ പ്രിയതമയോട്
ഒരിമിച്ചു ഒരു ജിവിതം
അതാണ് ഇനിയുള്ള സ്വപ്നം......
No comments:
Post a Comment